തര്‍ജ്ജനി

Pudina Chutney

ചേരുവകള്‍:

വൃത്തിയാക്കിയ പുതിനയില 50 ഗ്രാം
വാളന്‍പുളി (tamarind) 1 റ്റീസ്പൂണ്‍
അരച്ച തേങ്ങ 2 ടേബിള്‍ സ്പൂണ്‍
തക്കാളി 10 ഗ്രാം
പച്ചമുളക്‌ 2 എണ്ണം ‌
(എരിവ്‌ കൂടുതല്‍ വേണമെങ്കില്‍ കൂടുതല്‍ഉപയോഗിക്കാം-രുചി ബാലന്‍സ്‌ ചെയ്യുന്നത്‌ പച്ചമുളകാണ്‌)
ഇഞ്ചി 5 ഗ്രാം
ഉപ്പ്‌ പാകത്തിന്‌
കടല (പൊട്ടുകടല – ചന്നാ ഡാല്‍) 2 ടീസ്പൂണ്‍

പാചകം ചെയ്യുന്ന രീതി

പുതിനയിലയും തക്കാളിയും ഇഞ്ചിയും ചെറുതായി അരിയുക.
മേല്‍ പറഞ്ഞ ചേരുവകളെല്ലാം കൂടെ മിക്സിയിലിട്ട്‌ നന്നായി അരച്ചെടുക്കുക.

ഷെഫ്‌ നാഗരാജ്‌ – സൌത്തിന്ത്യന്‍‍ ഷെഫ്‌ – ബാരക്കുട ബീച്ച്‌ റിസോര്‍ട്ട്‌. യു.എ.ഈ.
(തമിഴ്‌നാട്‌ കാരൈക്കുടി സ്വദേശി. കഴിഞ്ഞ 2 വര്‍ഷമായി ബാരക്കുട ബീച്ച്‌റിസോര്‍ട്ടില്‍ ജോലി ചെയ്യുന്നു)