തര്‍ജ്ജനി

sweet and sour sauce

ഇത് ചൈനീസ് പാചകത്തിലെ ഒരു ബേസിക്ക് സോസ്സാണ്.

ചേരുവകള്‍

കോണ്‍സ്റ്റാര്‍ച്ച് 1 ടേബിള്‍സ്പൂണ്‍
വെള്ളം 1/2 കപ്പ്
പഞ്ചസാര 1/2 കപ്പ്
വിന്നാഗിരി 1/2 കപ്പ്
ടൊമാറ്റോ കെച്ചപ്പ് 1/2 കപ്പ്
ഉപ്പ് 1 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

കോണ്‍സ്റ്റാര്‍ച്ച് അരകപ്പ് വെള്ളത്തില്‍ നന്നായി കലക്കുക. അതിലേക്ക് പഞ്ചസാരയും വിനാഗിരിയിം ടൊമാറ്റോ കെച്ചപ്പും ഉപ്പും ചേര്‍ത്ത് കട്ടിയാകുന്നതുവരെ തിളപ്പിക്കുക.

കെ.വിജയ്, സിംഗപ്പൂര്‍