തര്‍ജ്ജനി

മോഹന്‍ പുത്തന്‍ചിറ

P.O. Box 5748,
Manama, Kingdom of Bahrain.
ഇ മെയില്‍: kbmohan@gmail.com
ബ്ലോഗുകള്‍ : www.mohanputhenchira.blogspot.com
www.thooneeram.blogspot.com
www.photo-times.blogspot.com

About

കെ.ബി. മോഹനന്‍. തൃശൂര്‍ ജില്ലയിലെ പുത്തന്‍‌ചിറ എന്ന ഗ്രാമത്തില്‍ ജനനം.
കുറേ വര്‍ഷങ്ങള്‍ മുംബെയില്‍. ഇപ്പോള്‍ 16 വര്‍ഷമായി സകുടുംബം (ഭാര്യ, രണ്ടു മക്കള്‍) ബഹറിനില്‍ ജോലി ചെയ്തു താമസിക്കുന്നു.

കഥ, കവിത, ലേഖനങ്ങള്‍, ഫോട്ടോഗ്രാഫി എന്നിവകളില്‍ താല്പര്യം.

ഗള്‍ഫില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ‘മലയാളം ന്യൂസ്’, ‘ഗള്‍ഫ് മാധ്യമം’
എന്നിവകളില്‍ ചില കഥകളും, കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മൂന്നു ബ്ലോഗുകളുമായി ബൂലോകത്ത് സജീവമാണ്.

Article Archive
Thursday, 30 December, 2010 - 08:16

പ്രണയം

Tuesday, 26 July, 2011 - 17:43

പ്രതിഷ്ഠ

Monday, 30 January, 2012 - 22:35

പാപം

Friday, 29 June, 2012 - 21:57

പ്രണയോഷ്ണം

Saturday, 2 March, 2013 - 22:51

വികസനം

Sunday, 8 March, 2015 - 14:47

ആകാശത്തിന്റെ ഇര