തര്‍ജ്ജനി

എസ്.വി.രാമനുണ്ണി, സുജനിക

വെബ്ബ് പേജ് : http://sujanika.in/

About

പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് കെ.ടി.എം ഹൈസ്കൂളില്‍ 30 വര്‍ഷമായി അദ്ധ്യാപകന്‍. ക്ലാസ്സ്റും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കുറിപ്പുകള്‍ മാധ്യമം ദിനപത്രത്തിലും-‘വെളിച്ചം’ ജനയുഗത്തിലും -‘സഹപാഠി’ കഴിഞ്ഞ 4 വര്‍ഷമായി എഴുതുന്നു.

വാര്‍ത്താലോകം.കൊം എന്ന നെറ്റ് ദിനപത്രത്തില്‍ ഒഴിവുസമയങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.

‘തുഞ്ചത്താചാര്യന്‍‘ എന്ന സീരിയലില്‍ തുഞ്ചനായി വേഷം ചെയ്തു. സമ്പൂര്‍ണ്ണ സാക്ഷരതാപ്രവര്‍ത്തനത്തില്‍ ജില്ലാകോര്‍ഡിനേറ്ററായിരുന്നു.

മണ്ണാര്‍ക്കാട് അടുത്ത് സ്ഥിരതാമസം.

സഹധര്‍മ്മിണി: പ്രസന്ന (സ്കൂള്‍ ടീച്ചര്‍). മക്കള്‍: രഘു (സൌണ്ട് എഡിറ്റര്‍), ലക്ഷ്മി (ആയുര്‍വേദ കോളേജില്‍ പഠിക്കുന്നു.)

Books

‘നാട്ടുവാക്ക്’ എന്നൊരു കൃതി 2008ല്‍ ഡി.സി.ബുക്സ് പ്രസിദ്ധീകരിച്ചു.

Article Archive