തര്‍ജ്ജനി

കാഴ്ച

എന്‍ഡോസള്‍ഫാനെതിരെ

കാസര്‍കോഡ് ജില്ലയിലെ കശുമാവിന്‍തോട്ടങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ എന്ന മാരകമായ കീടനാശിനി കളിച്ചതിനെത്തുടര്‍ന്നു് ഉണ്ടായ പ്രത്യാഘാതങ്ങള്‍ മുമ്പൊരിക്കലും ഇല്ലാത്തവിധം പൊതുചര്‍ച്ചയിലെത്തിയിരിക്കുന്നു. കേന്ദ്രത്തിലെ കൃഷിവകുപ്പ് സഹമന്ത്രി കെ. വി. തോമസിന്റെ വാക്കുകളാണ് ഇപ്പോള്‍ മലയാളികളെ ഉണര്‍ത്തിയതു്. എന്‍ഡോസള്‍ഫാനു് കുഴലൂത്തുകാരായി പ്രവര്‍ത്തിച്ചവരോടൊപ്പമാണ് ഈ ജനപ്രതിനിധിയെന്നതു് നിരാശാജനകമായിരുന്നു. യുവജനസംഘടനകളും സാംസ്കാരികപ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. അതോടൊപ്പം അണിചേര്‍ന്നുകൊണ്ട് കേരള ചിത്രകലാപരിഷത്ത് കണ്ണൂര്‍ ജില്ലാക്കമ്മിറ്റി സംഘടിപ്പിച്ച എന്‍ഡോസള്‍ഫാന്‍വിരുദ്ധചിത്രരചനയിലെ ഏതാനും ചിത്രങ്ങള്‍.

ഹരീന്ദ്രന്‍ ചാലാട്

ശശികുമാര്‍. കെ

പി. മോഹനന്‍

സതീഷ് തോപ്രത്ത്

തങ്കരാജ് പയ്യന്നൂര്‍

വാസവന്‍ പയ്യട്ടം

ടി. ഭരതന്‍ കൂത്തുപറമ്പ്

വര്‍ഗ്ഗീസ് കളത്തില്‍

Subscribe Tharjani |