തര്‍ജ്ജനി

ശിവശങ്കരന്‍

സുധാലയം ,
പെരിന്തല്‍മണ്ണ
ഇ മെയില്‍: sivansudhalayam@gmail.com

About

ആയിരത്തി തൊള്ളായിരത്തി അറുപതു് സപ്തംബര്‍ പത്തിന് പെരിന്തല്‍മണ്ണയില്‍ ജനനം. ഇപ്പോള്‍ തേഞ്ഞിപ്പലത്ത് താമസം.

കൊമേര്സ്സിലും ബിസിനസ് അഡ്മിനിസ്ട്രേഷനിലും മാസ്റ്റര്‍ ബിരുദം. സഹകരണത്തില്‍ ഹയര്‍ ഡിപ്ലോമ. മാനേജ്മെന്റിലും മാര്ക്കറ്റിംഗ് മാനേജ്മെന്റിലും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ. ജേര്ണലിസത്തിലും പബ്ലിക് റിലേഷനിലും ഡിപ്ലോമ.

ബാങ്കില്‍ ജോലിചെയ്യുന്നു.

Books

പീഡിതകല്പനകള്‍ (കവിതകള്‍), ലിപിപബ്ളിക്കേഷന്‍സ്, കോഴിക്കോട് .
ഒരിക്കലും പൂട്ടാത്ത വാതില്‍ (കവിതകള്‍), ലിപിപബ്ളിക്കേഷന്‍സ്, കോഴിക്കോട് .
തഴമ്പുകള്‍ ഉണ്ടാവുന്നത് (കവിതകള്‍), മഴ പബ്ലിക്കേഷന്‍സ്, യൂനിവേഴ്‍സിറ്റി.
ആത്മഹത്യ മാറ്റി വെക്കാനുണ്ടായ അടിയന്തര സാഹചര്യങ്ങള്‍ (കഥകള്‍), മഴ പബ്ലിക്കേഷന്‍സ്, യൂനിവേഴ്‍സിറ്റി.

പീഡിതകല്പനകള്‍, ശ്രീ കെ പി ഉണ്ണി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട് – Oracle of the Oppressed.

Article Archive
Wednesday, 17 November, 2010 - 22:01

സ്ഥിതം

Sunday, 26 December, 2010 - 10:40

രണ്ടു കവിതകള്‍

Friday, 7 January, 2011 - 08:53

കാലദൈര്‍ഘ്യം കുറയുംനേരത്ത്

Sunday, 31 July, 2011 - 20:39

കാണാതെ