തര്‍ജ്ജനി

ഡോ. ഉമര്‍ തറമേല്‍

റീഡര്‍,
മലയാളവിഭാഗം,
കാലിക്കറ്റ് സര്‍വ്വകലാശാല.

About

1961ല്‍ മലപ്പുറത്തെ പുതുപ്പറമ്പ് ഗ്രാമത്തില്‍ ജനനം. പുതുപ്പറമ്പ് ഗവ. എല്‍ പി സ്കൂള്‍, വേങ്ങര ഗവ. ഹൈസ്കൂള്‍, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ്, പട്ടാമ്പി സംസ്കൃതകോളേജ് എന്നിവിടങ്ങളില്‍ പഠനം. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്നും മലയാളത്തില്‍ ഡോക്ടറേറ്റ്.

അലിഗഡ് സര്‍വ്വകലാശാലയിലെ മോഡേണ്‍ ഇന്ത്യന്‍ ലാംഗ്വേജസ് വിഭാഗം, സര്‍ സയ്യിദ് കോളേജ്, തളിപ്പറമ്പ്, സ്കൂള്‍ ഓഫ് ലെറ്റേഴ്സ്, മഹാത്മാഗാന്ധി സര്‍വ്വകലാശാല, കോട്ടയം എന്നിവിടങ്ങളില്‍ അദ്ധ്യാപകനായിരുന്നു. ഇപ്പോള്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഡിപാര്‍ട്മെന്റ് ഓഫ് മലയാളം ആന്റ് കേരളാ സ്റ്റഡീസില്‍ റീഡര്‍.

Books

വരയും മൊഴിയും
നോവല്‍ ഹരിതകം
ബര്‍ഗ് മാന്‍, ജിബ്രാന്‍ തുടങ്ങിയവരുടെ കൃതികളുടെ വിവര്‍ത്തനം
തീവണ്ടി ഒരു ദേശീയമൃഗം
പരദേശി-സിനിമയും രാഷ്ട്രീയവും
ഇശലുകളുടെ ഉദ്യാനം
മാപ്പിളപ്പാട്ട് പാഠവും പഠനവും

Article Archive