തര്‍ജ്ജനി

പ്രസി. കെ

പുളിക്കല്‍ വീട്,
തെക്കേപ്പൊറ്റ പോസ്റ്റ്,
പുതുക്കോട്,
പാലക്കാട്. പിന്‍: 678687

About

കോയമ്പത്തൂര്‍ ശ്രീനാരായഗുരു കോളേജില്‍നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം.
സ്കൂള്‍-കോളേജ് തലങ്ങളില്‍ ചെറുകഥയ്ക്കും കവിതയ്ക്കും സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ജില്ലാതലത്തില്‍ പന്നക്കാട് ശങ്കരന്‍ സ്മാരക കഥാമത്സരത്തില്‍ പ്രോത്സാഹനസമ്മാനം നേടിയിട്ടുണ്ട്.

ഇപ്പോള്‍‍ എറണാകുളത്ത് ഒരു ഐടി സ്ഥാപനത്തില്‍ ജോലിചെയ്യുന്നു. റേഡിയോ ജോക്കിയായി പ്രവര്‍ത്തിക്കാറുണ്ട്.

Awards

ശാന്തകുമാരന്‍തമ്പി അവാര്‍ഡ് (2010) സംസ്ഥാനതലത്തില്‍ നടന്ന ചെറുകഥാമത്സരത്തില്‍.

Article Archive