തര്‍ജ്ജനി

സുരേഷ്. എം. ജി

ഫോണ്‍: 9946915277
ഇ മെയില്‍‍: suresh_m_g@rediffmail.com

About

1962 മെയ് 21 ന് തൃശ്ശൂര്‍ ജില്ലയിലെ പുതുശ്ശേരിയില്‍ ജനനം. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. മലയാളത്തിലേക്ക് മൂന്ന് വിവര്ത്ത നങ്ങളും ഭാരതരത്ന ലഭിച്ചവരുടെ ലഘുജീവചരിത്രം കുട്ടികള്ക്കായി, ഇംഗ്ലീഷിലും, പുഴ മാസികയിലൂടെ ഒരു നോവലും ഏതാനും ചെറുകഥകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു. 1987 മുതല്‍ 2011 വരെ ഗുജറാത്തിലും മുംബൈയിലുമായി പ്രവാസജീവിതം. ഇപ്പോള്‍ കൊച്ചിയില്‍.

Article Archive