തര്‍ജ്ജനി

അഴീക്കോടിന്റെ പേശീബലപ്റയോഗം

"... പ്റശ്നങ്ങള് മാംസപേശിയുടെ ശക്തികൊണ്ടല്ല പരിഹരിക്കേണ്ടതെന്ന് സുകുമാറ് അഴിക്കോട് ... മലയാള മനോരമ 2006 ജൂലൈ 20. പുറം 9.

സുകുമാറ് അഴിക്കോട് എന്ന പ്റസിദ്ധനായ നിരൂപകന് പോലും മലയാളിയുടെ കയ്യൂക്ക് മറന്നു് ഇംഗ്ളീഷുകാരന്റെ Muscle power പ്റയോഗിച്ചാല്, പാവമൊരു പത്റപ്റവത്തകന് തടി കേടാക്കാതെ മുഖം രക്ഷിച്ചില്ലെങ്കിലേ (save the face) അത്ഭുതപ്പെടേണ്ടതുള്ളു.

Submitted by kevinsiji on Sun, 2006-07-30 20:06.

അതാണു് മലയാളത്തിന്റെ വിധി. ഇംഗ്ലീഷ് പഠിച്ചാല്‍ പിന്നെ ക്രമേണ മലയാളം വാക്കുകള്‍ മറന്നു പോവുക. സന്ദര്‍ഭങ്ങള്‍ക്കനുസരിച്ചു് പ്രയോഗിക്കാന്‍ മലയാളത്തിനു പകരം ഇംഗ്ലീഷു് വാക്കുകള്‍ മാത്രം വായിലിരച്ചു വരുക. ഇതൊക്കെ എല്ലാ മലയാളികളും നേരിടുന്ന വെല്ലുവിളികളാണു്. സുകുമാര്‍ അഴീക്കോടെന്ന പണ്ഡിതനു പോലും അതില്‍ നിന്നു രക്ഷയില്ലെന്നു കേള്‍ക്കുമ്പോള്‍, പ്രതീക്ഷകള്‍ക്കു മങ്ങലേല്‍ക്കുന്നു.
-കെവി-

Submitted by baburaj on Thu, 2006-08-03 21:11.

ക്ലാ ക്ലാ ക്ലി ക്ലീ ക്ലൂ ക്ലൂ ..മുറ്റത്തൊരു ശബ്ദം
സുരേഷ് തിരിഞ്ഞു നോക്കി, അവിടെയൊന്നും കണ്ടില്ല

സുകുമാര്‍ അഴീക്കോട് എന്തു പറഞ്ഞു... ഇംഗ്ലീഷ് എന്തു പിഴച്ചു? എനിക്കൊന്നും മനസ്സിലായില്ല...