തര്‍ജ്ജനി

തുളസീദാസ്

കക്കാട്ട്
എരിക്കുളം പി.ഒ
നിലേശ്വരം വഴി.
കാസറഗോഡ്.

വെബ്: ഭൂതകാലക്കുളിര്‍

Visit Home Page ...

കാഴ്ച

മഴയോരക്കാഴ്ചകള്‍...

Subscribe Tharjani |
Submitted by ശിവന്‍ (not verified) on Sun, 2008-09-07 12:36.

മഴയ്ക്കു മുഖം തിരിഞ്ഞു പോകുന്ന മനുഷ്യരാണല്ലോ ഇതിലെങ്ങും.. ആരും മഴയെ നോക്കുന്നില്ല. മഴയില്ല. അങ്ങനെയൊന്നുണ്ടെന്ന തോന്നല് മാത്രം. ഉം ഇപ്പോള്‍ മനസ്സിലായി. ഇതു മൂടിക്കെട്ടിയ മനസ്സുകളാണ്.. അല്ലാതെ മഴയല്ല.