തര്‍ജ്ജനി

ഉന്മേഷ് ദസ്തഖിര്‍

വെബ്ബ്: http://dasthakhir.blogspot.com/

Visit Home Page ...

കാഴ്ച

മഴച്ചിത്രങ്ങള്‍

Subscribe Tharjani |
Submitted by ശിവന്‍ (not verified) on Sun, 2008-09-07 12:28.

മൂന്നാമത്തെ ചിത്രത്തില്‍ നിന്നും ഉച്ചത്തില്‍ ശബ്ദമുയരുന്നുണ്ട്. കുറെ നേരം നോക്കിയിരിക്കണം അതു കേള്‍ക്കാന്‍. അത്ര തന്നെ നിശ്ശബ്ദതയുമുണ്ട് അഞ്ചാമത്തെ ചിത്രത്തില്‍. ഒട്ടും റൊമാന്റിക്കല്ല റോഡിലെ ചെളിവെള്ളം. എങ്കിലും എനിക്കിഷ്ടപ്പെട്ടത് ഒന്നാമത്തേത്.. മഴയത്ത് ആരാണ് കാല്‍പ്പനികനാവാത്തത്?

Submitted by മോഹന്‍ പുത്തന്‍‌ചിറ (not verified) on Sun, 2008-09-14 11:18.

ഒന്നും അഞ്ചും ചിത്രങ്ങള്‍ നന്നായിരിക്കുന്നു. മറ്റുള്ളവ മഴയുടെ feel നല്‍കുന്നില്ല.