തര്‍ജ്ജനി

ഉന്മേഷ് ദസ്തഖിര്‍

വെബ്ബ്: http://dasthakhir.blogspot.com/

About

സ്വദേശം കാഞ്ഞങ്ങാട്. കാസറഗോഡ് ഗവ. കോളേജില്‍ നിന്നും രസതന്ത്രത്തില്‍ ബിരുദം. ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയില്‍ നിന്നും ടെക്സ്റ്റൈല്‍ ഡിസൈനിങ്ങില്‍ ബിരുദാനന്തര ബിരുദം. ഇന്‍ഡ്യയുടെ പലഭാഗങ്ങളിലായി ഡിസൈനറായി ജോലി നോക്കി. ഗ്രാഫിക് ഡിസൈനിങ്, പേപ്പര്‍ കൊളാഷ്, ഫോട്ടോഗ്രാഫി എന്നിവയാണ് താല്പര്യമേഖലകള്‍. ഇപ്പോള്‍ ബാംഗ്ലൂരില്‍ ജോലി ചെയ്യുന്നു.

Article Archive
Sunday, 7 September, 2008 - 00:15

മഴച്ചിത്രങ്ങള്‍