തര്‍ജ്ജനി

ശ്രീനി ശ്രീധരന്‍

പച്ചാളം, കൊച്ചി. 682 012
ഇമെയില്‍ : sreenisreedharan@gmail.com
വെബ്ബ്: http://chithritha.blogspot.com

Visit Home Page ...

കാഴ്ച

മഴ കോറിയിടുന്നത്...

Subscribe Tharjani |
Submitted by ശിവന്‍ (not verified) on Sun, 2008-09-07 12:47.

ചേമ്പിലകള്‍ കുളിച്ചു നിന്നില്ലായിരുന്നെങ്കില്‍ രാത്രിമഴകള്‍ എന്നു പേരിടണമായിരുന്നു ഈ ചിത്രങ്ങള്‍ക്ക്.. മഴയ്ക്ക് രാത്രിജീവിതമുണ്ട്.. ഒരു പക്ഷേ അധികം ആരും കാണാത്ത നൊമ്പരം.. വൈദ്യുതവെളിച്ചങ്ങളിലേയ്ക്ക് നൊമ്പരത്തോടെ ചായുന്ന മഴകള്‍.. അവിടെ ആ ഇരുട്ടില്‍ കുടയും പിടിച്ചു നിന്നത് ഞാനാണ്...

Submitted by SunilKumar (not verified) on Mon, 2008-09-15 18:27.

Sivan,

where is "chEmpila" in the picutres? In our part of the world it is (first picture) called "thaaL" or "thaaLinte ila". thaaLinte ilayile veLLam pOleyaaN~ jeevitham. eviTEm thoTaathe angOTTum ingOTTum.... ennoru bhaashayuNT.

Regards,
-S-