തര്‍ജ്ജനി

വി. കെ. വിജയന്‍

Golden Daffodiles,
HAL 3rd Stage, INdiranagar,
Bangalore. 560 075
ഇ മെയില്‍ : artistvijayan@yahoo.co.in

About

1936ല്‍ കോഴിക്കോട്ട് ജനനം. സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിലും ജെ. ജെ. സ്കൂള്‍ ഓഫ് ആര്‍ട്ടിലും പഠിച്ചു. എം. വി. ദേവന്റെ ശിഷ്യനായാണു് ചിത്രകലയിലെ തുടക്കം.

1961 മുതല്‍ 73 വരെ മുംബെയിലും ബംഗലൂരുവിലും പരസ്യമേഖലയില്‍ ഗ്രാഫിക് ആര്‍ട്ടിസ്റ്റായി ജോലി ചെയ്തു. 1974 ല്‍ വിജയന്‍ ആന്റ് അസോസിയേറ്റ്സ് എന്ന സ്വന്തം സ്ഥാപനം ബംഗലൂരുവില്‍ ആരംഭിച്ചു.

നിരവധി ദേശീയ-അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ക്കു് ഡിസൈനിംഗ് സേവനം നല്കിയിട്ടുണ്ടു്.

Article Archive