തര്‍ജ്ജനി

ഡോ ലക്ഷ്മി ..

ഡോ (കേപ് ററന് ) ലക്ഷ്മിയുടെ ഉള്ളിലിരുപ്പിനെക്കുറിച്ച് ഞാനും മററു പ്റതികറ്ത്താക്കളും എഴുതിയതെവിടെ?

Submitted by chinthaadmin on Sat, 2006-07-08 08:12.

vinod kumar
Posted: Wed May 17, 2006 12:09 am
Post subject: ഡോ. ലക്ഷ്മിയുടെ ഉള്ളിലിരുപ്പ്
2006 മെയ് 7 ലെ മാതൃഭൂമി വാരികയിലെ അഭിമുഖത്തില് ക്യാപ് റ്റന് ലക്ഷ്മി പറയുന്നു:

....
പി കൃഷ്ണനുണ്ണി :
എന്താണ്‌ ഇത്തരത്തിലുള്ള കമ്മ്യൂണിസ് റ്റ് വിരുദ്ധ മനോഭാവത്തിന്റെ കാരണം?

ഡോ. ലക്ഷ്മി :
അത് ഉത്തരേന്ത്യയില് പരക്കെയുള്ളതാണു്.

പി കൃഷ്ണനുണ്ണി :
എന്നെങ്കിലും ഒരു തിരിച്ചറിവ് ഉണ്ടാകുമെന്നു തോന്നുന്നുണ്ടോ?

ഡോ. ലക്ഷ്മി :
ഇല്ല. അവര്ക്കതിനുള്ള തലയില്ല. പഠിപ്പുമില്ല. എനിക്ക് ഇന്ത്യയില് ഈ പ്റദേശത്തുള്ളവരെക്കുറിച്ച് വളരെ താഴ്ന്നൊരഭിപ്റായമാണുള്ളത്.
......

തലയും പഠിപ്പുമില്ലാത്തവരുടെ കൂട്ടത്തിലായിപ്പോയല്ലോ കെട്ട്യോന് പ്റേം സൈഗളും, മകള് സുഭാഷിണിയുടെ മാപ്പിള മുസാഫര് അലിയും !
_____________________________________________________________________________________

Sunil
Posted: Wed May 17, 2006 1:36 pm
ഒരു കമ്യൂണിസ്റ്റ്കാരി എന്ന നിലയ്ക്ക്‌ ക്യാപ്റ്റന്‍ ലക്ഷ്മി അങനെ പറയരുതായിരുന്നു.
(ഞാന്‍ ലേഖനം വായിച്ചില്ല, എങ്കിലും ഇതു പറയാന്‍ തോന്നി)

_____________________________________________________________________________________
sreejithk2000
Posted: Wed May 17, 2006 2:05 pm
തലയും പഠിപ്പും ഉള്ളത് കൊണ്ടാണല്ലോ ബംഗാളില്‍ കമ്മ്യൂണിസം കൊടികുത്തി വാഴുന്നത്. ഈ ലക്ഷ്മിയുടെ ഒരു തമാശ.

Submitted by chinthaadmin on Sat, 2006-07-08 08:19.

Dear vinod,
I hope you have seen the changes in the forum. This post was created as a "Poll" in the old forum. But in the new forum,we don't have an option for a poll. During migration, I didn't carefully look at this and got burnt. sorry for this error.

I have posted the original post and the responses from the backup I had.

Paul

Submitted by vinod kumar on Sat, 2006-07-08 11:52.

പ്രിയ പോള്,

ഞങ്ങളെഴുതിയതു് തപ്പിയെടുത്തു് വീണ്ടും കാണിച്ചതിന്നു് വളരെ നന്ദി.