തര്‍ജ്ജനി

ബൂലോകം

പ്രൊഫൈലിൽ ലൊക്കേഷൻ തിരുത്തുമ്പോൾ അറിയിക്കാൻ മറക്കാതിരിക്കുക. ശരിയായ ലൊക്കേഷൻ രേഖപ്പെടുത്തുന്നത്‌ നല്ലതായിരിക്കും. ഇന്ത്യയിലേയ്ക്ക്‌ വരുന്നവർ ലൊക്കേഷൻ തിരുത്തി കേരളമെന്ന്‌ രേഖപ്പെടുത്തുകയും അറിയിക്കുകയും ചെയ്താൽ തിരികെ പോകുന്നതുവരെ കേരള ലിസ്റ്റിൽ ഉൾപ്പെടുത്താം. സ്ഥിരമായി ബ്ലോഗുകൾ വായിക്കാത്തവർക്കുപോലും നിങ്ങൾ ഇപ്പോൾ എവിടെയാണെന്ന്‌ മനസിലാക്കുവാൻ കഴിയും.
ദയവുചെയ്ത്‌ സഹകരിക്കുക.
ബൂലോകം