തര്‍ജ്ജനി

ശ്രീലാല്‍ പി. പി.

email : sreelalpp@gmail.com
web : www.chithrappetti.blogspot.com

Visit Home Page ...

കാഴ്ച

മഴയുടെ മനസ്സിലൂടെ...

Subscribe Tharjani |
Submitted by മനോജ് എമ്പ്രാന്തിരി (not verified) on Sun, 2008-09-07 01:56.

നന്നായിട്ടുണ്ട് ലാലേട്ടാ. മഴച്ചിത്രങ്ങള്‍ നാടിന്റെ ഭംഗി വീണ്ടും നമ്മെ അങ്ങോട്ട് വിളിക്കുന്നു...

Submitted by Rajesh (not verified) on Sun, 2008-09-07 02:15.

മഴ..പച്ചപ്പ്...ഇതിന്റെയൊക്കെ ഭംഗി നാട്ടില്‍ നിന്ന് അകന്നു കഴിയുമ്പോഴാണു മനസ്സിലാകുന്നത്...ഫോട്ടോകള്‍ നന്നായിട്ടുണ്ട് ശ്രീ

Submitted by Madhu A.K. (not verified) on Sun, 2008-09-07 10:27.

നാട്ടിലെത്തിയ പോലെ...
മരുഭൂമിയില്‍ നിന്നും
മധു.

Submitted by ശിവന്‍ (not verified) on Sun, 2008-09-07 12:42.

മഴയെ കൊരുക്കാന്‍ പച്ചയല്ലാതെ വേറൊരു നിറമില്ല. അതാണ് എനിക്കാദ്യത്തെ പടം ഇഷ്ടമായത്. അതില്‍ തുള്ളിവയ്ക്കുന്ന മഴയ്ക്ക് മറ്റൊരു പശ്ചാത്തലമാണ്. അതുകൊള്ളാം..

Submitted by അപ്പു (not verified) on Sun, 2008-09-07 16:01.

ശ്രീലാല്‍, അഭിനന്ദനങ്ങള്‍. നല്ല ചിത്രങ്ങള്‍!

Submitted by ശ്രീജിത്ത് കെ (not verified) on Mon, 2008-09-08 09:12.

ശ്രീലാലേ, കലക്കി. അമറന്‍ ചിത്രങ്ങള്‍. ആദ്യത്തേത് ഇച്ചിരി ഷേക്ക് ആയിട്ടുണ്ടെന്നതൊഴിച്ചാല്‍ എല്ലാം മനോഹരം.

Submitted by മോഹന്‍ പുത്തന്‍‌ചിറ (not verified) on Sun, 2008-09-14 11:23.

രണ്ടാമത്തെ ചിത്രമാണ് കൂടുതല്‍ നന്നായതെന്നു തോന്നി.

Submitted by das (not verified) on Tue, 2008-09-23 15:12.

eeyoru jeevitham namokku ini annu kittum sahodara
anyway thanks for the pics