തര്‍ജ്ജനി

വാര്‍ത്ത

ചെറുകഥാ സമാഹാരം

കോതമംഗലത്തെ എഴുത്തുകാരുടെ കൂട്ടായ്മയില്‍ പ്രസിദ്ധപ്പെടുത്തുന്ന കഥാ സമാഹാരത്തിലേക്ക്, ഒരു പേജില്‍ കവിയാത്ത ചെറുകഥകള്‍ ക്ഷണിക്കുന്നു. വ്യക്തമായ വിലാസവും ഫോട്ടോയും താഴെപ്പറയുന്ന വിലാസത്തില്‍ അയച്ചു തരിക. കഥകള്‍ കിട്ടേണ്ട അവസാന തിയ്യതി: 2006 ജൂലായ് 15.

വിലാസം:
അക്‌ബര്‍,
s-36, രണ്ടാം നില,
റവന്യൂ ടവര്‍,
കോതമംഗലം 686691

Subscribe Tharjani |