തര്‍ജ്ജനി

പി.എ.അനീഷ്‌

പുത്തന്‍വീട്ടില്‍
എളനാട് പി.ഒ
തൃശൂര്‍ (‍ജില്ല)
പിന്‍: 680586

About

1980 ല്‍ തൃശ്ശൂര്‍ ജില്ലയില്‍ ജനിച്ചു. പഴയന്നൂര്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ , കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, ഒറ്റപ്പാലം എന്‍.എസ്.എസ് ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ ഭാരതീയ വിദ്യാഭവന്‍ തൃശ്ശൂര്‍ കേന്ദ്രത്തില്‍ അദ്ധ്യാപകന്‍.

മാതൃഭൂമി ആഴ്ചപ്പതിപ്പ്, കലാകൗമുദി, സാഹിത്യലോകം, ഇന്ന്, ഉണ്മ തുടങ്ങി ഒട്ടേറെ ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡി.സി ബുക്സ് പ്രസിദ്ധീകരിച്ച മധുമക്ഷിക എന്ന കവിതാസമാഹാരത്തില്‍ കവിത ഉള്‍പ്പെടുത്തിയിട്ടുണ്ടു്. ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതുന്നു.

Awards

കവിതയ്ക്ക് യുവധാര സാഹിത്യഅവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.

കാലടി സംസ്കൃതസര്‍വകലാശാല യുവജനോത്സവത്തില്‍ കവിതയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്.

Article Archive
Sunday, 26 September, 2010 - 08:56

വിനോദം