തര്‍ജ്ജനി

വാര്‍ത്ത

ബൂലോകസംഗമം

ഇമാറാത്ത് ബൂലോഗസംഗമം

തീയതി : വെള്ളിയാഴ്ച്ച. ജൂലൈ 7, 2006.
സമയം : വൈകുന്നേരം 5 മണി - 8 മണി വരെ.(ലോക്കല്‍ ടൈം - GMT+4)
സ്ഥലം : പാര്‍ട്ടി ഹാള്‍, ഫസ്റ്റ് ഫ്ലോര്‍, കുവൈറ്റ് ടൌവ്വര്‍, ഷാര്‍ജ
ഫോണ്‍ നമ്പര്‍ : 3095694 (കലേഷ്), 8675371 (നദീര്‍)

ലൊക്കേഷന്‍: ഷാര്‍ജ്ജ - അജ്‌മാന്‍ റോഡില്‍ റോളയില്‍ നിന്ന് അജ്‌മാ‍നിലേക്ക് പോകുമ്പോള്‍ ലുലു പാലം ഇറങ്ങി വരുമ്പോള്‍ റോഡിന്റെ വലതുവശത്ത് നാലാ‍മത്തെ കെട്ടിടം (താഴേ നിലയില്‍ “ഫ്രെഷ് ചിക്കന്‍ കിങ്ങ് റെസ്റ്റോറന്റ്” ഉണ്ട്.) കുവൈറ്റ് ടവ്വറിന്റെ ഫസ്റ്റ് ഫ്ലോറിലെ പാര്‍ട്ടി ഹാളില്‍ വച്ചാണ് സംഗമം നടത്തുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്, സന്ദര്‍ശിക്കുക: ഇമാറാത്ത് ബൂലോഗസംഗമം

പ്രഥമകേരളബൂലോഗസംഗമം

ദിവസം: ശനിയാഴ്ച, ജൂലൈ 8, 2006
സമയം: രാവിലെ 10 മണി മുതല്‍ 4 വരെ.
Time: 10.00 AM till 4.00 PM (IST)
സ്ഥലം: ഭാ‍രത് ഹോട്ടല്‍ ( പഴയ ഭാരത് ടൂറിസ്റ്റ് ഹോം - BTH), ഡര്‍ബാര്‍ ഹാള്‍ റോഡ്, കൊച്ചി.
ഫോണ്‍ നമ്പര്‍ : +91-484-2353501
കൂടുതല്‍ വിവരങ്ങള്‍ക്ക്, സന്ദര്‍ശിക്കുക: പ്രഥമകേരളബൂലോഗസംഗമം

Subscribe Tharjani |