തര്‍ജ്ജനി

ഷാനവാസ് കൊനാരത്ത്

Shanavas konarath
Kashmir place,
Manakave
Calicut-673007

e-mail: shanavaskonarath@yahoo.com

About

ലോക തൊഴിലാളി ദിനത്തില്‍‌ കോഴിക്കോട് ജനിച്ചു. പക്ഷെ ഒരു നല്ല തൊഴിലാളിയായില്ല, മുതലാളിയും. തൃശ്ശൂര്‍‌ ജില്ലയിലെ തിരുവത്ര ജി.എം. എല്‍‌. പി സ്കൂളില്‍‌ നിന്നു പഠിച്ച അക്ഷരങ്ങള്‍‌ മാത്രം മറന്നില്ല. ബ്ലോഗ് കണ്ടുപിടിക്കും മുമ്പ് ഒരുമനയൂരില്‍ ‌നിന്നും ഏട് മാസിക പ്രസിദ്ധീകരിച്ച്‌ ആത്മരതി ആസ്വദിച്ചു തുടങ്ങി. പാപ്പിയോണ്‍ പ്രസിദ്ധീകരിച്ച ആഗമ്യം (നോവല്‍‌) ആദ്യ പുസ്തകം. മനോരമ മ്യൂസിക്കിനുവേണ്ടി ഗസല്‍ രചിച്ചിട്ടുണ്ട് . പാപ്പിയോണ്‍, ഒലീവ്, ലിപി തുടങ്ങി പല പ്രസാധകര്‍‌ക്കായി നൂറില്‍‌പരം ബുക്ക്‌ കവറുകള്‍‌ ഡിസൈന്‍ ‌ചെയ്തു. നാട്ടില്‍‌ സൌഹൃദത്തിന്റെ ഫാക്ടറി തുടങ്ങി പരാജിതനായപ്പൊള്‍‌ നാടുവിട്ടു. ഇപ്പോള്‍ ഗ്രാഫിക്ക് ഡിസൈനറായി ദുബായില്‍‌ ജോലി. എത്രകാലം ഇവിടെ കഴിയാമെന്ന് ആര്‍‌ക്കും വാക്കുകൊടുത്തിട്ടില്ലെന്ന സമാധാനത്തോടെ...

Books

അഗമ്യം (നോവല്‍‌)

Article Archive
Saturday, 6 September, 2008 - 13:54

നമ്മള്‍