തര്‍ജ്ജനി

രാജു ഇരിങ്ങല്‍

ഫോണ്‍: 00973 36360845.
ഇമെയില്‍: komath.iringal@gmail.com

About

കണ്ണൂര്‍ ജില്ലയില്‍ പരിയാരം പഞ്ചായത്തിലെ ഇരിങ്ങല്‍ സ്വദേശി. ആനുകാലികങ്ങളില്‍ കഥകളും കവിതകളും എഴുതുന്നു. പഞ്ചായത്ത് സര്‍ഗ്ഗപ്രതിഭ, പുതുകവിത അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ടു്. പത്തുകൊല്ലമായി പ്രവാസജീവിതം നയിക്കുന്നു. ഇപ്പോള്‍ ബഹറൈനില്‍ ഓഡിറ്ററായി ജോലി നോക്കുന്നു.

ഭാര്യ : മിനി, ഇന്ത്യന്‍ ആര്‍മിയില്‍ ക്യാപ്റ്റന്‍.
മകന്‍: ആരുഷ് .

Article Archive