തര്‍ജ്ജനി

തനേഷ്‌ തമ്പി

മംഗളം ന്യൂസ് ബ്യൂറോ,
തിരുവനന്തപുരം
ഇ മെയില്‍ : thaneshthampi@gmail.com

About

പാലക്കാട് സ്വദേശി. 1980ല്‍ ജനനം. ചിറ്റൂര്‍ ഗവ. കോളേജില്‍ വിദ്യാഭ്യാസം. 2003 മുതല്‍ പത്രപ്രവര്‍ത്തകനായി ജോലിചെയ്യുന്നു. വര്‍ത്തമാനം, ദീപിക, ജനശക്തി എന്നിവയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടു്. ഇപ്പോള്‍ മംഗളം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോയില്‍.

Article Archive