തര്‍ജ്ജനി

ജയേഷ് പാറോളി

സുഷമാലയം,
മാങ്ങോട്ടിടം പി.ഒ
കൂത്തുപറമ്പ്. 670 643
ഇ മെയില്‍: jayesh.paroli582@gmail.com

About

കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പില്‍ ജനനം. കണ്ണൂരിലെ ഗീതാഞ്ജലി സ്കൂള്‍ ഓഫ് ആര്‍ട്ടില്‍ നിന്നും ചിത്രകലയില്‍ കെ.ജി.സി.ഇ പരിശീലനം നേടി. തുടര്‍ന്നു് മയ്യഴിയിലെ മലയാള കലാഗ്രാമത്തില്‍ ഉപരിപഠനം. ഇപ്പോള്‍ അവിടെ അദ്ധ്യാപകനായി ജോലിചെയ്യുന്നു.

തിരുവനന്തപുരത്തു് ലളിതകലാ അക്കാദമിയുടേയും ദില്ലിയില്‍ സൌത്ത് ഏഷ്യന്‍ സൌഹൃദസംഘത്തിന്റേയും ക്യാമ്പുകളില്‍ പങ്കെടുത്തിട്ടുണ്ടു്. ലളിതകലാ അക്കാദമിയുടേതടക്കം നിരവധി ചിത്രകലാപ്രദര്‍ശനങ്ങളിലും പങ്കെടുത്തിട്ടുണ്ടു്.

Article Archive