തര്‍ജ്ജനി

ഓര്‍മ്മ

ആദരാഞ്ജലികള്‍

ജോസഫ് ഇടമറുക്
Joseph Edamaruku
പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, യുക്തിവാദി.
യുക്തിവാദം, ദര്‍ശനം, മാജിക് തുടങ്ങിയ വിഷയങ്ങളില്‍ 168 പുസ്തകങ്ങളും ഇരുന്നൂറിലേറേ ലേഖനങ്ങളും ഇടമറുക് രചിച്ചിട്ടുണ്ട്.
പുസ്തകങ്ങള്‍: ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല, ഉപനിഷത്തുകള്‍: ഒരു വിമര്‍ശന പഠനം, ഖുര്‍-ആന്‍ ഒരു വിമര്‍ശന പഠനം, ഭഗവത് ഗീത: ഒരു വിമര്‍ശന പഠനം, യുക്തിവാദ രാഷ്ട്രം.
പവനന്‍
Pavanan
പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, യുക്തിവാദി.
1965-ലും 1979-ലും സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. സോവിയറ്റ് ലാന്റ് നെഹ്രു അവാര്‍ഡ്, മഹാകവി ജി. ശങ്കരക്കുറുപ്പ് അവാര്‍ഡ്, വി. ടി. ഭട്ടതിരിപ്പാട് സ്മാരക അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ് കുറ്റിപ്പുഴ അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
പുസ്തകങ്ങള്‍: സാഹിത്യ ചര്‍ച്ച, പ്രേമവും വിവാഹവും, നാലു റഷ്യന്‍ സാഹിത്യകാരന്‍മാര്‍, പരിചയം, 21-ാ‍ം നൂറ്റാണ്ടിലേക്ക്‌, യുക്‌തിവിചാരം, മഹാകവി കുട്ടമത്ത്‌, യുക്‌തിവാദത്തിന്‌ ഒരു മുഖവുര, പവനന്റെ തിരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, അനുഭവങ്ങളുടെ സംഗീതം, കേരളം ചുവന്നപ്പോള്‍, പെരിസ്‌ട്രോയിക്കയും സോഷ്യലിസവും തുടങ്ങി നാല്‌പതോളം പുസ്‌തകങ്ങള്‍.
Subscribe Tharjani |