തര്‍ജ്ജനി

പ്രവാസം

ഒരുപാട് പറയാനുള്ള, പങ്കുവയ്ക്കാനുള്ള ഒരു മേഖലയാണ് പ്രവാസിതയുടെ. അനുഭവങ്ങളില്‍ നിന്ന് അകന്നിരിക്കുമ്പോഴേ എഴുത്തു വരൂ എന്നൊക്കെയാണ് പണ്ടു പറഞ്ഞിരുന്ന ന്യായം. അതു കൊണ്ട് പ്രവാസം കഴിഞ്ഞ് മടങ്ങിയെത്തുന്നവര്‍ക്കേ എഴുതാന്‍ കഴിയൂ എന്ന്...പക്ഷേ മാതൃഭൂമിയും മലയാള മനോരമയും മാദ്ധ്യമവുമൊക്കെ ഗള്‍ഫ് പേജുകള്‍ തുടങ്ങിയതോടെ ഒരു പാടാളുകള്‍ മുന്നോട്ടു വന്നു. ബ്ലോഗുകള്‍ പ്രവാസിതയുടെ മറ്റൊരു മുഖം തന്നു. വെബ് മാഗുകള്‍ പ്രവാസിതയെ കാലത്തിനു സൂക്ഷിക്കാന്‍ നല്‍കി.
പക്ഷേ നമ്മുടെ ഈ ത്രെഡു മാത്രം അതിലെ കുറവു സംഭാവനകള്‍ കൊണ്ടു ശ്രദ്ധേയമാവുന്നു...
പോളേ... ഇത് തുടരേണ്ടതുണ്ടോ? ഉണ്ടെങ്കില്‍ എന്തിനു വേണ്ടി...?

Submitted by Sufi on Fri, 2006-06-16 09:01.

എനിക്കു തോന്നുന്നത്‌, കൂട്ടായ്‌മകളില്‍ പ്രവാസികള്‍ തങ്ങളുടെ സ്വകാര്യതകളും ഗൃഹാതുരത്വങ്ങളും മാത്രം പങ്കു വെക്കാനാഗ്രഹിക്കുന്നുള്ളുവെന്നാണ്‌.
തങ്ങളെ പൊതുവായി ബാധിക്കുന്ന് പ്രശ്നങ്ങളെ ചര്‍ച്ച ചെയ്യുന്നതില്‍ നിന്ന് അവരെ വിമുഖരാക്കുന്ന സംഗതി എന്താണെന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.

Submitted by paul on Tue, 2006-06-20 06:15.

ഒരുപാട് പ്രവാസികള്‍ സന്ദര്‍ശിക്കുന്ന ഇടമായതു കൊണ്ടാണ് ഇങ്ങനെ ഒരു സെക്ഷന്‍ തുടങ്ങിയത്. ഏറ്റവും അധികം പോസ്റ്റുകള്‍ പ്രതീക്ഷിച്ചിരുന്നതും ഇവിടെയായിരുന്നു. പക്ഷേ ശിവന്‍ പറഞ്ഞതു പോലെ, ഏറ്റവും കുറവ് സംഭാവനകള്‍ ഇവിടെ.... ഇതിനിയും തുടരേണ്ടതില്ലെന്നു് എനിക്കും തോന്നുന്നു.

മലയാളി യഥാര്‍ത്ഥ പ്രവാസത്തിലൂടെ കടന്നു പോകുന്നില്ല എന്നതിന് മറ്റൊരു തെളിവാണോ ഇതും?

Submitted by Anonymous (not verified) on Sat, 2007-05-19 06:56.

Pravasa jeevidam ! athoru jeevidam thanne aanu...uttavareyum udayavareyum pirinju manalaranyathil chilavidunna oro divasangal...ente kumbam,avarude santhosham,athorthu samadikkunna oro nimishangal...ente kudambethe vendum kaanan kazhiyunna aa nimishathe orkkumbol undakunna kulirma...athanu pravasa jeevidam...samayathum kalathum bhakshanam kazhikkathe,sawkaryam illatha oru muriyil, pori veyilathu pani yeduthittu samadhamanyi urangan kazhiyathe kadannu pokunna oro rathrikal...angane kadannu pokunna nimishangal,manikkurukal,divasangal, rathrikal, varshangal..!! athanu pravasam...! marana kidakkayil polum prarabhabdangal...athanu pravasam!! ellam kazhinju nattil visramikkan varumbol ethu kudumbathinu vendiyano marubhoomiyil kashtapettathu avarkku bharamayi theerunnathanu pravasam....angane pravasiye sahayikkan nadum,nattukarum, veettukarum, sarkarrum,pensionum illathe marikkunnathuvare veendu pravasa jeevithathilekku....athanu pravasam!!!!

Submitted by ANIL (not verified) on Mon, 2007-12-03 00:20.

dear
why such a thought comes to you? pravasees are different in type.the actual pravasees are those who strive hard to make both ends meet.they have no time to sit in front of internet and post their comments.on the otherhand those who have all fascilities have of no worries.they have a feeling that they are the lucky people who got chance to escape from that hell and they dont want to react anything except when they loss their flight or when their children loss a chance in the engineering or medical colleges.please satudy the difficulties of original pravasees and do something for their integration.
-ANIL- FROM SAUDI

Submitted by Jafar (not verified) on Wed, 2010-01-27 11:13.

Anil.. You are absolutly correct. Every one called as "Pravasi". As anil said real one is the first catagory. Those do not have time and money to reflect their feelings by these media. The other catagory people may be laughing when someone crying for real pravasi.

Submitted by jef (not verified) on Wed, 2010-01-27 11:18.

ഞാന്‍ ജീവിച്ചു. ശരി! ഒരു പുരുഷായുസ്സിന്റെ പകുതിയിലതികം കൊഴിഞ്ഞു പോയി. തിരിഞ്ഞു നോക്കാന്‍ സമയം കിട്ടിയില്ല. ഓടുകയായിരുന്നു. അതാണു പ്രവാസി.