തര്‍ജ്ജനി

ഇയ്യ വളപട്ടണം

പി.ഒ. ചിറക്കല്‍,
കണ്ണൂര്‍ 11.

About

1967 ഡിസംബറില്‍ വളപട്ടണത്തു് ജനനം. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം. തൊഴില്‍ കച്ചവടം.

വളപട്ടണത്തെക്കുറിച്ച് 'ബദ്ഫത്തന്‍ പടിയിറങ്ങുന്നു' എന്ന ഡോക്യുമെന്ററിയുടെ ഗവേഷണവും സംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്.

Books

കുറുക്കന്റെ കണ്ണുകള്‍ അഥവാ ആണ്‍നോട്ടം (കഥാസമാഹാരം) കൈരളി ബുക്സ്, കണ്ണൂര്‍. 2009.

Article Archive