തര്‍ജ്ജനി

മുല്ലപ്പെരിയാറില് മുങ്ങിയതു് നീതി

വിദഗ്ധസമിതി പറഞ്ഞു "കുഴപ്പമില്ല ഉയരം കൂട്ടാം". മൂത്താറ് കോടതിയും ചൊല്ലി "ആവാം".

കേരളനിയമസഭ പറയുന്നു "ജലനിരപ്പ് 41.45 മീറ്ററില് കൂടരുത്. കൂടിയാല് അണ പൊട്ടും. നാടു് മുങ്ങും. ഞങ്ങള്ക്ക് നല്ല നിശ്ശംണ്ട്. ആരും ഇനി ഇതിനെപറ്റി ഒന്നും പറയണമെന്നില്ല. "

വിനോദ് കുമാറ്

Submitted by Gafoor on Fri, 2006-03-17 13:23.

കോടതി വിധി വന്നല്ലോ.. അപ്പോള്‍ അണക്കെട്ടിന്റെ പൊക്കം കൂടട്ടേ.. ഒന്നും സംഭവിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ പറഞ്ഞത് കള്ളം എന്നു വരില്ലേ.. അതും തമിഴ്നാടിനു വെള്ളം കൊടുക്കാന്‍ മടിച്ച് എന്ന ചീത്ത ലക്ഷ്യം വച്ച്...

Submitted by stapathi on Mon, 2006-04-17 21:32.

well any deserving reply would qualify for contempt of court proceedings..but its high time the representatives of state convince the authorities that increasing the dam height would invite a major disaster