തര്‍ജ്ജനി

ധനരാജ് കീഴറ

692, മസ്ജിദ് സ്ട്രീറ്റ്,
രാമസ്വാമി പാളയം,
മാരുതിസേവ നഗര്‍,
ബംഗളൂരു
പിന്‍ : 560033.
ഇ മെയില്‍ : dhanarajkeezhara@rediffmail.com

About

കണ്ണൂര്‍ ജില്ലയിലെ കീഴറയില്‍ 1969 ല്‍ ജനനം. കണ്ണൂരിലെ ഗീതാഞ്ജലി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ ചിത്രകലാപഠനം. ഇപ്പോള്‍ ബംഗളൂരുവില്‍ താമസം. ക്രിസ്റ്റല്‍ ഹൌസ് ഇന്ത്യയില്‍ ദൃശ്യമാദ്ധ്യമവിഭാഗം അദ്ധ്യാപകന്‍.

1986 മുതല്‍ 1991 വരെയുള്ള കാലയളവില്‍ കേരളത്തിലെ മുപ്പതിലേറെ ഗ്രാമങ്ങളില്‍ തനിച്ചും സംഘത്തിന്റെ ഭാഗമായും ചിത്രപ്രദര്‍ശനം നടത്തിയിട്ടുണ്ടു്. കേരള ലളിതകലാ അക്കാദമിയുടെ വാര്‍ഷികപ്രദര്‍ശനത്തില്‍ 1989,1990, 1991, 2004, 2007, 2008, 2009 വര്‍ഷങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ടു്. ഇന്ത്യയില്‍ പലേടങ്ങളിലായി ചിത്രങ്ങള്‍ തനിച്ചും സംഘത്തിന്റെ ഭാഗമായും സംഘടിപ്പിച്ചു. ഇന്ത്യയിലും വിദേശത്തുമുള്ള ശേഖരങ്ങളില്‍ രചനകളുണ്ടു്.

Awards

അന്തര്‍ദേശീയ ഫോട്ടോഗ്രാഫി മത്സരം YDC, നെതര്‍ലാന്റ്സ്, 1995.

Article Archive