തര്‍ജ്ജനി

THE SERIAL 'ORMA' POSES SOME QUESTIONS

കെ.കെ. രാജീവ്‌ നിലവാരം സൂക്ഷിക്കുന്ന ഒരു സീരിയല്‍ സംവിധായകനാണു.സ്റ്റീറിയൊറ്റൈപ്പ്‌ കഥാനായികമാരുടെ പ്രതിബിംബങ്ങള്‍ അട്ടിമറിച്ചുകൊണ്ടായിരുന്നു ഓര്‍മ്മയിലെ പ്രധാന കഥാപാത്രങ്ങളെ വാര്‍ത്തെടുത്തതു.
പക്ഷെ അവസാന ഭാഗം ആ കഥാ പാത്രത്തിന്റെ സ്വാഭാവിക വളര്‍ച്ചയോട്‌ നീതി പുലര്‍ത്തിയോ?
ഇല്ലെങ്കില്‍ എന്തുകൊണ്ടായിരുക്കുമതു?

തുടര്‍സീരിയലുകള്‍ കേരളത്തിലെ വലിയൊരു ജനവിഭാഗത്തിനെ സ്വാധീനിക്കുന്ന കലാരൂപമാകുന്നുവെന്ന നിലക്കു ഈയൊരു ചോദ്യമിവിടെ പ്രസക്തമാകുമെന്നു തോന്നുന്നു.
കൂടുതലഭിപ്രായങ്ങള്‍ക്കായി കാക്കുന്നു