തര്‍ജ്ജനി

ചന്ദ്രശേഖരന്‍. പി

“സര്‍വജയ”,
പുള്ളി ലെയിന്‍,
ചാക്ക, പേട്ട പി ഒ,
തിരുവനന്തപുരം

About

പാലക്കാട് ജില്ലയിലെ അടക്കാപുത്തൂര്‍ സ്വദേശി.
തുമ്പ വിക്രം സാരാഭായ് അന്തരീക്ഷകേന്ദ്രത്തില്‍ (വി എസ് എസ് സി, ഐ എസ് ആര്‍ ഓ) എഞ്ചിനീയറായിരുന്നു. രണ്ടായിരത്തിപ്പത്ത് ഏപ്രിലില്‍ റിട്ടയര്‍ ചെയ്തു അവിടത്തെ കലാസാംസ്കാരികസംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്നു. സാഹിത്യത്തിലും ചരിത്രത്തിലും ശാസ്ത്രത്തിലും തല്പരന്‍. ഇപ്പോള്‍ തിരുവനന്തപുരത്ത് താമസം.

Article Archive