തര്‍ജ്ജനി

വിഴിഞ്ഞം തുറമുഖ പ്രോജക്ട്‌ നടപ്പിലാകുമൊ?

കേരളത്തിന്റെ മുഖഛായ തന്നെ മാറ്റിമറിക്കാന്‍ സാധിക്കുന്ന ഈ പ്രോജക്ട്‌ നടപ്പിലാകാന്‍ എന്തെങ്കിലും സാധ്യത നിങ്ങള്‍ ആരെങ്കിലും കാണുന്നുണ്ടൊ? ഇതു നടപ്പിലായി നാട്ടില്‍ ഒരു ജോലി ചെയ്തു ജീവിക്കുക എന്ന എന്റെയും എന്നെ പോലെ തന്നെ ചിന്തിക്കുന്ന 100 കണക്കിനു പ്രവാസി മലയാളികളുടെയും സ്വപ്നം സഭലമാകുമൊ?

Submitted by Sunil on Sun, 2005-11-13 10:20.

Sorry to write in English. Ya, it is a dream project.