തര്‍ജ്ജനി

മാനവന്‍ ബൂലോഗത്തില്‍...

About

ഇത് മാനവനാണ്...പുതിയ പ്രഭാതത്തെ സ്വപ്നം കണ്ടിരുന്ന...ഇപ്പോഴും സ്വപ്നം കാണുന്ന വിശ്വമാനവന്‍..
ഞാന്‍ വിശ്വസിക്കുന്നു ശാസ്ത്രം തികച്ചും സാമൂഹ്യ മാറ്റത്തിന് വേണ്ടിയെന്ന്‍...ബൂലോഗം വെറും ചവറുകള്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ മാത്രമല്ലെന്ന്...അര്‍ത്ഥവത്തായ ചിന്തകള്‍/സംവാദങ്ങള്‍ ഇല്ലാതാവുന്ന, പൊതു ഇടങ്ങള്‍ ഇല്ലാതാകുന്ന സമൂഹത്തിലാണ് അരാഷ്ട്രീയതയും വര്‍ഗ്ഗീയതയും ഉണരുന്നതെന്ന്...ഇത് ഒരു പൊതു ഇടമാണ്...കവിതക്കും-കഥകള്‍ക്കും-ശാസ്ത്രത്തിനും-സംവാദത്തിനും എന്തിനുമുള്ള പൊതു ഇടം...

Welcome to your blog profile page at chintha.com
Refresh Feed