തര്‍ജ്ജനി

തൂലിക 2005 മലയാളം സോഫ്ട്വേയര്‍

വല്ലവരും മുകളില്‍ പറഞ സോഫ്ട്‌വേയര്‍ ഉപയോഗിച്ചിട്ടുണ്ടോ? അല്‍പ്പമെങ്കിലും പരിശീലനം പഴയ തൂലികയില്‍ ആണെങ്കില്‍ കൂടി ഉണ്ടോ?
ദയവായി അറിയിക്കുക.
എന്റെ കയ്യില്‍ വിന്‍‌ഡോസ് 2000 ഓഫ്ഫീസ് 2003 പേജ്മേക്കര്‍ 7.0.1അ എന്നിവയാണുള്ളത്‌. ആസ്ക്കി ഫോണ്ടുകള്‍ ഉപയോഗിച്ച് (തൂലിക,കാര്‍ത്തിക,ഓനം തുടങിയവ) ഇപ്പ്പ്പോഴും പേരഗ്രാഫ് ശരിയായി ജസിറ്റ്ഫയ് ചെയ്യാനോ ഹൈഫണേറ്റ് ചെയ്യാനോ പറ്റുന്നില്ല!. തൂലികക്കാരുമായി ബന്ധപ്പെട്ടപ്പോള്‍ അവര്‍ പറയുന്നു വിന്‍ഡോസ് 98/എം.ഇ തുടങിയതിലേ ഇതു ശരിയായി വര്‍ക്കുചെയ്യൂ എന്ന്‌. ആളുകള്‍ മുന്‍പോ‍്ട്ട് പോകുമ്പോള്‍ നമുക്ക് പിന്നോട്ടടിക്കാം!
ഉപയോഗിക്കുന്നവര്‍ ചില ഉപദേശംങള്‍ തന്ന് സഹായിക്കുക.

Submitted by Anonymous on Mon, 2005-12-26 20:00.
Sunil wrote:
വല്ലവരും മുകളില്‍ പറഞ സോഫ്ട്‌വേയര്‍ ഉപയോഗിച്ചിട്ടുണ്ടോ? അല്‍പ്പമെങ്കിലും പരിശീലനം പഴയ തൂലികയില്‍ ആണെങ്കില്‍ കൂടി ഉണ്ടോ?

This time, I'll accept your claims.

Submitted by Anonymous on Tue, 2005-12-27 11:06.

Guest,
Now I know the way to do formating with thoolika/Win 2000. Anybody needs help, please send a private message. -S-