തര്‍ജ്ജനി

font ]co£Ww

This is a test message

Submitted by paul on Fri, 2005-09-09 17:18.

Dear Sufi,
If you are trying to post in malayalam, please post in unicode. The detailed instructions are available at http://www.chintha.com/forum/viewtopic.php?t=30

thanks...

Submitted by Sufi on Wed, 2005-09-14 18:04.

ന‌ന്ദി പോൾ,
ഞാനാ പ്രോബ്ലം പരിഹരിച്ചു.

സൂഫി

Submitted by Kalesh on Fri, 2005-11-11 02:00.

എന്നാ തുടങ്ങ് സുഫീ, വിഷയമെന്താ???

Submitted by Sufi on Fri, 2005-11-11 16:45.

കലേഷെ,
ഞാൻ യൂണികോഡുമായി ഒന്നു മല്ലു പിടിച്ചു നോക്കിയതാ..
വരമൊഴിയുടെ Export to Unicode Option വർക്ക് ചെയ്യുന്നില്ല.
ഡിബഗ് വിന്ഡൊയിൽ 'explorer' is not recognized as an internal or external command, എന്നൊരു message മാത്രം..
വരമൊഴി സൈറ്റിൽ ഈ error post ചെയ്തിട്ട് ഞാൻ മൊഴിയിലേക്കു ക്കടന്നു.
പിന്നെ ഇപ്പോൾ മൊഴി തന്നെ ശരണം.
:)
സൂഫി