തര്‍ജ്ജനി

അനൂപ്. വി

ശിവശക്തിനിലയം,
ചെറുവാളൂര്‍ പി.ഒ.
കൊരട്ടി, തൃശ്ശൂര്‍
ഇ മെയില്‍ : anoopvellani@gmail.com

About

തൃശ്ശൂര്‍ സ്വദേശി. 1981-ല്‍ ജനനം. ആലുവ യൂ. സി. കോളേജില്‍ നിന്ന്‌ ബിരുദാനന്തരബിരുദം.
രണ്ടുവര്‍ഷം ആലുവ യൂ.സി.കോളേജില്‍ തന്നെ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ മഹാത്മഗാന്ധി സര്‍വ്വകലാശാലായുടെ കീഴില്‍ യൂ.സി.കോളേജ്‌ സെന്ററില്‍ മന്ത്രവാദത്തിന്റെ സാംസ്കാരികരാഷ്ട്രീയം എന്ന വിഷയത്തില്‍ ഗവേഷണം നടത്തിവരുന്നു. കക്കാട്‌ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തുടി കലാസംഘത്തിന്റെ (നാടോടികലാഗവേഷണകേന്ദ്രം) നേതൃത്വത്തില്‍ ഫോക് ലോര്‍ പരിപാടികള്‍ ക്ലാസുകള്‍ നടത്തിവരുന്നു.

Article Archive