തര്‍ജ്ജനി

റബ്ബര്‍‌ മരങ്ങളില്‍ പട്ടമരപ്പ്‌

[b]റബ്ബര്‍‌ മരങ്ങളില്‍ കറയില്ലാത്ത വെട്ടുപട്ട രൂപം കൊള്ളുന്നത്‌ ജീവനില്ലാത്ത കോശങ്ങളുണ്ടാകുന്നതുമൂലമാണ്‌. മഗ്നീഷ്യത്തിന്റെ കുറവുകാരണമാണ്‌ നിര്‍ജീവ കൊശങ്ങള്‍ ഉണ്ടാകുന്നത്‌. അതിനെ നെക്‌റോസിസ്‌ എന്നു പറയും. എന്നാല്‍ മഗ്നീഷ്യം അമ്ലസ്വഭാവമുള്ള മണ്ണില്‍ ശരിയായരീതിയില്‍ പ്രവര്‍ത്തിക്കുകയില്ല. സെക്കന്ററി ന്യുട്രിയന്റ്‌സ്‌ ആയ കുമ്മായവും മഗ്നീഷ്യം സല്‍ഫേറ്റും ക്ഷാരസ്വഭാവമുള്ള മണ്ണില്‍ നല്‍കിയാല്‍ രോഗപ്രതിരോധത്തിനും വരള്‍ച്ചയെ തരണംചെയ്യുവാനും അണുബാധയില്‍നിന്നും റബ്ബര്‍‌ ‍ മരങ്ങളെ രക്ഷിക്കുന്നതോടൊപ്പം പട്ടമരപ്പില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും. സൂര്യ പ്രകാശത്തിന്റെ സഹായത്താൽ രൂപം കൊള്ളുന്ന കാർബോഹൈഡ്രേറ്റ്‌സ്‌ മരത്തിന്റെ വളർച്ചയ്ക്ക്‌ ആവശ്യമുള്ളതും ലാറ്റെക്സ്‌ മരത്തിന്റെ വളർച്ച്യ്ക്ക്‌ ആവശ്യമില്ലാത്തതുമാണ്‌. ഇവ രണ്ടും സന്തുലിതമായി നിലനിറുത്തിയാൽ മാത്രമേ ഉത്പാദനക്ഷമത വർദ്ധിപ്പിക്കുവാൻ കഴിയുകയുള്ളു. കാർബോഹൈഡ്രേറ്റ്‌സ്‌ കൂടിയാൽ ലാറ്റെക്സ്‌ കുറയും തിരിച്ചായാൽ പട്ടമരപ്പിന്‌ കാരണമാകുകയും ചെയ്യും.[/b]

http://img427.imageshack.us/img427/6291/krishikkaaranoct055ho.jpg (മഗ്നീഷ്യം എന്ന ലോഹമൂലകം)

http://svaabhaavikarabbar.blogspot.com/2006/01/blog-post.html

എന്റെ ബാക്കി ലേഖനങ്ങള്‍ തല്‍ക്കാലം താഴെക്കാണുന്ന വെബ്‌ പേജ്‌ സന്ദര്‍ശിക്കുക അത്‌ ജിഫ്‌ ഇമേജായി കാണുവാൻ കഴിയും.
http://www.geocities.com/chandran_shriraghav/Inventions1.html
:roll: Search the Word "Brown bast/TPD" on Google, Yahoo and MSN Searches. You will get more pages about "Pattamarapp"