തര്‍ജ്ജനി

കള്ളനും പോലീസും

താത്കാലികമായൊരു കള്ളനും പോലീസും കളി. ഇവിടെയൊരാള്‍‍ ഇന്നുച്ച മുതല്‍ കമന്റ് സ്പാമ്മിങ്ങ് തുടങ്ങി. ചെറിയ വിദ്യകളിലൊന്നും ആശാന്‍ വീഴുന്നില്ല. അറ്റകൈ പ്രയോഗമെന്ന നിലയില്‍ കമന്റുകള്‍ ഡിസേബിള്‍ ചെയ്തു. നാളെക്കഴിഞ്ഞ് എല്ലാം പഴയതുപോലെയാകും എന്നു പ്രതീക്ഷിക്കാം.

Submitted by Kalesh on Wed, 2005-07-13 11:38.

വല്ല മലനാറികളുമാണോ?
(ഇവിടെ യു.എ.ഈയില്‍ മലയാളികളെ "മലബാറി" കള്‍ എന്നാ ഇവിടുത്തുകാര്‍ വിളിക്കുന്നത്‌). തനി സ്വരൂപം പുറത്ത്‌ വരുമ്പോള്‍ അവര്‍ മലനാറികള്‍ ആകും!

Submitted by paul on Wed, 2005-07-13 12:06.
Kalesh wrote:
വല്ല മലനാറികളുമാണോ?

ആല്ല കലേഷേ.. ഇതൊരു പോക്കര്‍‍ കളിക്കാരനാണെന്നു തോന്നുന്നു.. കമന്‍റുകള്‍‍ ഇപ്പോഴും തുറന്നിട്ടില്ല.. കുറച്ചുകൂടി കഴിയട്ടെ...