തര്‍ജ്ജനി

വി. എം. ഗിരിജ

ആകാശവാണി,
കൊച്ചി എഫ് എം നിലയം,
കൊച്ചി.

ഇ മെയില്‍: vasudevgirija@gmail.com

About

1961-ല്‍ ഷൊര്‍ണ്ണൂരിനടുത്തുള്ള പരുത്തിപ്രയില്‍ ജനനം. അച്ഛന്‍ : വടക്കേപ്പാട്ടു മനയ്ക്കല്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്. അമ്മ : ഗൌരി അന്തര്‍ജ്ജനം.

വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ എഴുതിത്തുടങ്ങി. പട്ടാമ്പി കോളേജില്‍ വിദ്യാഭ്യാസം. മലയാളസാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം.

ഇപ്പോള്‍ ആകാശവാണി കൊച്ചി എഫ് എം നിലയത്തില്‍ ജോലിചെയ്യുന്നു. ഒരിടത്തൊരിടത്തൊരിടത്ത് എന്ന പേരില്‍ കുട്ടികള്‍ക്കായി കഥ പറയുന്ന പരിപാടി എഴുതി അവതരിപ്പിക്കുന്നു.

ഭര്‍ത്താവു് : സി. ആര്‍. നീലകണ്ഠന്‍, മക്കള് ‍: ആര്‍ദ്ര, ആര്‍ച്ച

Books

പ്രണയം ഒരാല്‍ബം - ചിത്തിര ബുക്സ്, 1997
ജീവജലം - കറന്റ് ബുക്സ്, 2004
പാവയൂണ് - സൈന്‍ ബുക്സ്, തിരുവനന്തപുരം

Article Archive
Friday, 14 May, 2010 - 08:32

മുലകുടി