തര്‍ജ്ജനി

Blogroll or blog4comments?

സിബു,
ഞാനിന്നലെ സിബുവിന്റെ കമന്റ് വായിച്ച് വല്ലാതെ നിരാശനായിപ്പോയി.. സിബു ഇങ്ങനെയൊരു കമന്റ് എഴുതിയെന്നു വിശ്വസിക്കാന്‍ പ്രയാസം.... എന്തായാലും അത് തിരുത്തിയത് വളരെ നന്നായി.

You can always edit your own posts later in the forum. When you login, you will see an edit button at the top right corner for every post you made. Try it out.

My preference is to provide a RSS feed to Kerala Blog Roll. I feel that Blog Roll listing is better than email digest to blog4comments. സുനിലും വിശ്വവും എന്തു പറയുന്നു? മനോജിന്റെ അഭിപ്രായവും അറിഞ്ഞാല്‍, ഞാന്‍ ഇത് ചെയ്തു തുടങ്ങാം.

Submitted by Sunil on Sat, 2005-07-02 19:23.

That is a good idea, Paul.
Send the RSS feed to www.kerala.at also.
Regards,
-S-

Submitted by paul on Fri, 2005-07-08 04:40.

A RSS Syndication feed is added to samvaadam forums. You can subscribe to this feed at http://www.chintha.com/forum/rss.php

Thanks to manoj for adding the feed to kerala blog roll.

Submitted by peringodan on Sun, 2005-08-28 20:25.

ചിന്തയിൽ RSS ഫീഡുകൾ ഇല്ലെന്ന വിചാരത്തിലായിരുന്നു ഇത്രനാൾ. ഇപ്പോഴാണ് ഈ പോസ്റ്റ് കാണുവാൻ കഴിഞ്ഞത്. ചിന്ത എന്തുകൊണ്ടോ ഫയർഫോക്സിൽ RSS ഫീഡ്സ് ഉണ്ടെന്നുള്ള നോട്ടിഫിക്കേഷൻ തരുന്നില്ല. അതുകൊണ്ട് തന്നെ ഞാനിതിത്രകാലവും അറിഞ്ഞതുമില്ല.

ആശംസകൾ!!!

Submitted by paul on Mon, 2005-08-29 05:04.

പെരിങ്ങോടരെ,
ഫയർഫോക്സിൽ നേരത്തെ വന്നു കൊണ്ടിരുന്നതാണ്. ഇപ്പോഴാണത് അപ്രത്യക്ഷമായത്. ഞാനത് ശ്രദ്ധിച്ചിരുന്നില്ല. നന്ദി, പറഞ്ഞതിന്. സമയം കിട്ടുമ്പോൾ ഞാൻ എന്താണ് പ്രശ്നമെന്നു നോക്കാം. ജാലകം പേജിൽ പോകുമ്പോൾ ആ പേജിന്റെ താഴെ ഒരു xml button കാണാം. അതിന്റെ ഫോർമാറ്റിൽ ബാക്കിയും ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ.