തര്‍ജ്ജനി

കെ.ആര്‍. ഹരി

സൌഗന്ധികം,
ലോകനാഥ് വീവേഴ്സിനു സമീപം,
ചൊവ്വ,
കണ്ണൂര്‍ 670 006
ഇ മെയില്‍: leodynasty@yahoo.com

About

കൊല്ലം സ്വദേശി. ഇലക്ട്രോണിക്സില്‍ ബി. ഇ ബിരുദം. മലയാളമനോരമ കണ്ണൂര്‍ ഓഫീസില്‍ മാനേജര്‍.

Books

സൌഹൃദം ബുക്സ്, തൃശ്ശൂര്‍ പ്രസിദ്ധീകരിച്ച ചെറുകഥാസമാഹാരങ്ങള്‍ കഥയോരം 2003, മൊഴിവര 2004 എന്നിവയില്‍ കഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുഴ ഡോട്ട് കോം പ്രസിദ്ധീകരിച്ച പുഴ പറഞ്ഞ കഥ 2008 എന്ന സമാഹാരത്തിലും കഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Awards

ശ്രീനാരായണമിഷന്‍ (യു.കെ) ഗോള്‍ഡന്‍ ജൂബിലി ചെറുകഥാമത്സരത്തില്‍ അവാര്‍ഡ് - 2004.
കെ. കെ. എന്‍ പുരസ്കാരം, കണ്ണൂര്‍ 2003 , 2004, 2006 വര്‍ഷങ്ങളില്‍ ചെറുകഥയ്ക്കു് .
പുരോഗമന കലാസാഹിത്യസംഘം ചെറുകഥാമത്സരത്തില്‍ സമ്മാനം 2007ല്‍.
ഗോവ മലയാള സാംസ്കാരിക അസോസിയേഷന്റെ സില്‍വര്‍ ജൂബിലി സാഹിത്യ പുരസ്കാരം 2007.
സാഹിതീയം തകഴി ചെറുകഥാ അവാര്‍ഡ് 2008.
യുവധാര സംസ്ഥാനതല ചെറുകഥാമത്സരപുരസ്കാരം 2009.

Article Archive