തര്‍ജ്ജനി

How to post your views in malayalam

Hi,
The chintha.com forum, samvaadam supports posts in unicode malayalam. This is a mini how-to on how to post in malayalam.

01. Download and install varamozhi from http://varamozhi.sf.net
02. Create your post in varamozhi
03. Export it to unicode (File menu -> Export to UTF8 (Unicode)
04. The above step will open an internet explorer window with unicode malayalam text
05. Copy and paste in the editing windows of the forum
06. Click Submit.

If you have any questions, please post here.

Admin

Submitted by S.Chandrasekhar... on Thu, 2005-08-04 12:02.

ഉദാ.
ര്‍ ന്‍ ള്‍ ണ്‍ ല്‍
മുകളില്‍ കൊടുത്തത്‌ എന്തെങ്കിലും പരിഷ്കരണം ചെയ് ത്‌ ഇത്തരമൊരു പ്രതിസന്ധിയില്‍
നിന്നു രക്ഷിക്കാന്‍ ഏതെല്ലാം ലറ്റെഴ്‌സ്‌ ആണ്‌ റ്റൈപ്പ്‌ ചെയ്യേണ്ടതെന്നു പറഞ്ഞു തരിക.

Submitted by chinthaadmin on Fri, 2005-08-05 07:46.

താല്‍ക്കാലിക പരിഹാരം:

ഇപ്പോള്‍ ഈ പ്രശ്നം കാണുന്നതിന്‍റെ കാരണങ്ങള്‍‍: വരമൊഴി പുതിയ വേര്‍ഷന്‍ (1.3.2) ഉപയോഗിക്കുന്നതും പുതിയ അഞ്ജലി ഫോണ്ട് (Version 0.72 2004) ഉപയോഗിക്കുന്നതുമാണ്.

ചിന്ത.കോം ഇപ്പോഴും പഴയ ചില്ലക്ഷരങ്ങളുടെ എന്‍‍കോഡിംഗ് ആണ് ഉപയോഗിക്കുന്നത്. താമസിയാതെ ഇവിടെയും പുതിയ ചില്ലക്ഷരങ്ങള്‍ ഉപയോഗിച്ചു തുടങ്ങും. പഴയ പോസ്റ്റുകള്‍, പുതിയ ചില്ലുകളിലേയ്ക്ക് മാറ്റുകയും ചെയ്യും. അതുവരെ ഈ പ്രശ്നത്തിന് പ്രതിവിധിയൊന്നുമില്ല. എല്ലാ യൂണികോഡ് ഫോണ്ടുകളും പുതിയ ചില്ലക്ഷരങ്ങളുടെ എന്‍‍കോഡിംഗ് ഉപയോഗിക്കുന്നതുവരെ ഈ മാറ്റം ഉണ്ടാവുകയില്ല.

പഴയ ചില്ലക്ഷരം : ല്‍ ള്‍ ണ്‍

പുതിയ ചില്ലക്ഷരം: ൽ ൾ ൺ

താല്‍ക്കാലിക പരിഹാരം:
പുതിയ വരമൊഴിയും അഞ്ജലിയും ഉപയോഗിക്കുന്നവര്‍ ബ്രൌസറില്‍ യൂണികോഡ് ഫോണ്ടായി പുതിയ അഞ്ജലി സെറ്റ് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് സന്ദര്‍ശിക്കുക:

http://viswaprabha.tripod.com/unicodehelp/browserconfig.htm

Submitted by S.Chandrasekhar... on Sat, 2005-08-06 17:09.
admin wrote:
താല്‍ക്കാലിക പരിഹാരം:

ഇപ്പോള്‍ ഈ പ്രശ്നം കാണുന്നതിന്‍റെ കാരണങ്ങള്‍‍: വരമൊഴി പുതിയ വേര്‍ഷന്‍ (1.3.2) ഉപയോഗിക്കുന്നതും പുതിയ അഞ്ജലി ഫോണ്ട് (Version 0.72 2004) ഉപയോഗിക്കുന്നതുമാണ്.

എല്ലാ കാര്യങ്ങളും മലയാളത്തിൽ പ്രസിധീകരിക്കുന്നത്‌ നല്ലതായിരിക്കും. മലയാൾം വാക്കുകൾക്ക്‌ ഹൈപ്പർ ലിങ്ക്‌ കൊടുത്താൽ മതിയല്ലോ.