തര്‍ജ്ജനി

സോപാനസംഗീതത്തെക്കുറിച്ച്‌ വെബ്‌സൈറ്റ്‌

ഞെരളത്ത്‌ രാമപ്പൊതുവാളിന്റെ മകന്‍ ഹരിഗോവിന്ദ്‌ ഈയിടെ ഒരു പുതിയ വെബ്‌സൈറ്റ്‌ തുടങ്ങിയതായി ചില അഭിമുഖങ്ങളില്‍ പറയുകയുണ്ടായി. പക്ഷേ ഒരു അഭിമുഖത്തിലും വെബ്‌സൈറ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ കണ്ടില്ല. ആര്‍ക്കെങ്കിലും ഈ website url അറിയാമെങ്കില്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുമോ?

Submitted by Sunil on Tue, 2005-05-31 15:09.
Submitted by hari on Thu, 2005-06-02 11:10.

Please dont visit the above website. The index page is infected with a virus and it will affect your computer. I have mailed the owners and will post if they get back to me....

Submitted by Sunil on Thu, 2005-06-02 14:09.

I think Hari posted the infromation well in advance. Good, Thanks Hari.
It is not a harmfull virus, I hope, becuase it affected me, after visiting the site!