തര്‍ജ്ജനി

Tax evasion, Corruption, Exploitation etc.

The tax evasion, corruption, exploitation are the reason of economic loss of the Kerala State. VAT (Value Added Tax) is recently implimenting to avoid these irregularities. The Vyapaari vyawasaayi are against this path and going for strike. The total population and the percentage of these Vyapaari Vyawasaayi must be considered. The evasion of tax must be prevented for the remedy of econonic loss to the state.
Thank you

Submitted by paul on Thu, 2005-02-10 18:41.
Quote:
The tax evasion, corruption, exploitation are the reason of economic loss of the Kerala State.

The same issues might cause the failure of VAT. It is the system and the implementation that are the real issues...Hopefully this time around a better followup system will be in place.

Paul

Submitted by Sunil on Wed, 2005-07-20 15:16.

പക്ഷെ, പറഞുപരത്തുന്നത് നമ്മുടെ “സമര ശീല“ത്തെക്കുറിച്ചാണല്ലോ.

Submitted by S.Chandrasekhar... on Wed, 2005-07-20 19:29.
Sunil wrote:
പക്ഷെ, പറഞുപരത്തുന്നത് നമ്മുടെ “സമര ശീല“ത്തെക്കുറിച്ചാണല്ലോ.

Samghaditha shakthikalude samaramgal saadharanakkarkku ethire aakaathirunnal nallathu. Keralathinte janasamkhyayum 45,000 kodi roopayude kadavum oru saadhaaranakkarane engineyaanu samaadhaanathode jeevikkaan anuvadikkuka. Nikuthi vettichum Kai kooli Waamgiyum oruvibhaagam adichu polikkumbol mattoru vibhaagam bhakshanamillaathe mannuthinnu marikkunnu.

Submitted by Sunil on Wed, 2005-07-20 19:47.

Samghaditha shakthikalude samaramgal saadharanakkarkku ethire aakaathirunnal nallathu.

ആരാണീ സാധാരണ്‍കാറ് എന്നു പറയാമോ? പണ്ടു സ്വാതന്ത്രസമരം നടന്നപ്പോള്‍ ഈ സാധാരണക്കാരനുണ്ടായിരുന്നില്ലേ?

ഇന്നത്തെ അവസ്ഥയില്‍ വാറ്റ് ആകാം. ഒരു പരിഷ്ക്കരണം വേണ്‍മെവിടേയും. പക്ഷെ വാറ്റ് വന്നത് പരിഷകരിക്കനല്ല അതും ഒരഗോള അജന്ദയുടെ ഭാഗമാണ്. ആഗ്ഗോള അജണ്ടയെ സ്വതേ ഈ വ്യാപാരികള്‍കിഷ്ടമാണ്. പക്ഷെ അവരേ നിയന്ത്രിക്കുന്നതവര്‍കിഷ്ടമല്ല എന്നാണ്‍ ഞാന്‍ മനസ്സിലാക്കിയത്.

Submitted by S.Chandrasekhar... on Thu, 2005-07-21 06:09.
Sunil wrote:
Samghaditha shakthikalude samaramgal saadharanakkarkku ethire aakaathirunnal nallathu.

ആരാണീ സാധാരണ്‍കാറ് എന്നു പറയാമോ? പണ്ടു സ്വാതന്ത്രസമരം നടന്നപ്പോള്‍ ഈ സാധാരണക്കാരനുണ്ടായിരുന്നില്ലേ?

ഇന്നത്തെ അവസ്ഥയില്‍ വാറ്റ് ആകാം. ഒരു പരിഷ്ക്കരണം വേണ്‍മെവിടേയും. പക്ഷെ വാറ്റ് വന്നത് പരിഷകരിക്കനല്ല അതും ഒരഗോള അജന്ദയുടെ ഭാഗമാണ്. ആഗ്ഗോള അജണ്ടയെ സ്വതേ ഈ വ്യാപാരികള്‍കിഷ്ടമാണ്. പക്ഷെ അവരേ നിയന്ത്രിക്കുന്നതവര്‍കിഷ്ടമല്ല എന്നാണ്‍ ഞാന്‍ മനസ്സിലാക്കിയത്.

Saadhaaranakkar ennuparayunnathu yethenkilum thozhil cheythu annathe annathinu vazhi kandethunnavar. Aagola ajandayil gunavum doshavum undu. Yennl anikale/janatheye ottukoduthu nettamgal koyyunna bharanakoodamgalaanu shathrukkal. Athinu udaaharanamaanu kayattumathi sabsidikal kaipatti athe saadhanam aabhyanthara vipaniyil vilkunnathu. Niyanthranamgal yellayidathum aavashyamaanu yennal athu janathinu gunam cheyyunnathaakanam. VAT nadappilakkiyappol chila Medicine vila koodiyathu athile paalichayaanu. VAT chilarkku arhathayillatha nettamgal undakkikoduthathinu thelivaanath. Vyakthiparamaya kaaryamgalekkaal pothuvaaya saamoohika neethikku venam cheruthunilpum samaramgalum.

Submitted by Sunil on Sat, 2005-07-23 19:12.

ഇന്നത്തെ കാലത്തു ഏതൊരാളും സാധരണക്കാരാണ്. അന്നത്തെ അന്നത്തിനു വഴികാനുന്നവര്‍‍. ഒരു ബാങ്ക് ബാലന്‍സ് വളരെ ചുരുങിയവരുടെ കയ്യിലേ കാണൂ. ബാക്കിയെല്ലാം ഇന്‍സ്റ്റാള്‍‍മെന്‍റുകാറ് കൊന്‍റുപോയിക്കാണും. എനിക്കുതോന്നുന്നത് നമ്മുടെ ആവശ്യത്തിനു നാം അനീതിക്കും സ്വജനപക്ഷപാതം തുടങിയവയ്ക്കും അതീതവും നമ്മുടെ ആവശ്യം വന്നല്‍ ഇതെല്ലാം അന്വേഷിച്ചു പോകുന്നവരും ആണെന്നാണ്. സമൂഹം വ്യക്തികളിലേക്കു ചുരുങുന്ന ഈ അവസ്ഥയ്ക്കെന്താണു പരിഹാരം?

Submitted by S.Chandrasekhar... on Sat, 2005-07-23 19:37.

സമൂഹം വ്യക്തികളിലേക്കു ചുരുങുന്ന ഈ അവസ്ഥയ്ക്കെന്താണു പരിഹാരം?
Athuthanneyaanu yenikkum ariyuvaanullathu.

Submitted by Sunil on Sat, 2005-07-23 19:57.

വ്യക്തികള്‍ ചെറിയ ചെറിയ കൂട്ടങളായി പാര്‍ടികളാകാതെ അങങനെ ചെറിയ കൂട്ടങളുടെ ഒരു കൂട്ടായ്മ ആണ് ഒരു പോം‍വഴി എന്നെനിക്കു തോന്നുന്നു. ഈ ചെറിയ കൂട്ടങ്ളിലൂടെ പ്രതിഅബദ്ധത വളര്‍ത്താന്‍ കുറച്ചു കൂടെ എളുപ്പം പറ്റില്ലേ? മെംബേഴ്സ് ലിമിറ്റഡ് ആയ സഹകരണസംഘങ്ങള്‍! പഴം മനസ്സില്‍ ഓരോന്ന് തോന്നിയതതണ്.

Submitted by S.Chandrasekhar... on Sun, 2005-07-24 05:56.

വ്യക്തികള്‍ ചെറിയ ചെറിയ കൂട്ടങളായി പാര്‍ടികളാകാതെ അങങനെ ചെറിയ കൂട്ടങളുടെ ഒരു കൂട്ടായ്മ ആണ് ഒരു പോം‍വഴി, ഈ ചെറിയ കൂട്ടങ്ളിലൂടെ പ്രതിഅബദ്ധത വളര്‍ത്താന്‍ കുറച്ചു കൂടെ എളുപ്പം പറ്റില്ലേ?
Athuthannayaanu Gramasabha yennu parayunnathu. Yinnu nilavilulla Gramasabhakalude pravarthanam suthaaryamaakkuvaan valare yeluppamaanu. Allaathe rashtriya partikalude thettaaya pokkine niyamthrikkuvaan aarkkum kazhiyilla. Namme manasilaakkunna namukku manasilaakkuvaan kazhiyunna nalla koottamaanu GRAMASABHA. Graamasabhakalile keedamgale niyamthrikkuvaan yeluppamaanu.

Submitted by deepak on Fri, 2005-11-25 17:15.

Dear Chandrasekharan Nair,

There are some movies released in the recent past named Indian, Annyan, for the people etc. Please get inspirated and do something like it.

Lokathinu oru chooralvadiyudeyum kurachu upadesathinteyum kuravanennu karuthiyal enthu cheyyanakum?

Submitted by S.Chandrasekhar... on Fri, 2005-11-25 19:38.

എനിക്ക്‌ സിനിമ കാണുവാൻ സമയം കിട്ടാറില്ല അതൊകൊണ്ട്‌ താങ്കൾ പറഞ്ഞ സിനിമകളൊന്നും തലയിൽ കയറില്ല. നികുതിവെട്ടിച്ചും, കള്ളക്കടത്തു നടത്തിയും, അന്യന്റെ പോക്കറ്റിൽ കൈയിട്ടുവാരിയും കോടീശ്വരന്മാരാകുന്ന ഈ നാട്ടിൽ ചൂരലും ഉപദേശവും കൊണ്ടോ, വലിയ വിപ്ലവകാരിയായിട്ടോ ഒന്നും ചെയ്യാൻ കഴിയില്ല. നമ്മൾ തെരഞ്ഞെടുക്കുന്നവർ വിചാരിച്ചാലേ വല്ലതും നടക്കുകയുള്ളു. ഇല്ലെങ്കിൽ കർഷക ആത്മഹതകളും സമരങ്ങളും പൊതുമുതൽ നശിപ്പിക്കലുമായി പോകുന്നതും നോക്കി കൈയും കെട്ടിയിരിക്കാം. അതാവും നൽലത്‌.

Submitted by deepak on Mon, 2005-11-28 12:35.

Dear Chandrasekharan Nair,

I appreciate your optimism, but still political isuues can only have political solutions. You are pointing out political issues and finding cultural and moral solutions. You can't escape from effect if you can't change the cause.

Deepak

Submitted by stapathi on Mon, 2006-04-24 17:37.
S.Chandrasekharan Nair wrote:
എനിക്ക്‌ സിനിമ കാണുവാൻ സമയം കിട്ടാറില്ല അതൊകൊണ്ട്‌ താങ്കൾ പറഞ്ഞ സിനിമകളൊന്നും തലയിൽ കയറില്ല. നികുതിവെട്ടിച്ചും, കള്ളക്കടത്തു നടത്തിയും, അന്യന്റെ പോക്കറ്റിൽ കൈയിട്ടുവാരിയും കോടീശ്വരന്മാരാകുന്ന ഈ നാട്ടിൽ ചൂരലും ഉപദേശവും കൊണ്ടോ, വലിയ വിപ്ലവകാരിയായിട്ടോ ഒന്നും ചെയ്യാൻ കഴിയില്ല. നമ്മൾ തെരഞ്ഞെടുക്കുന്നവർ വിചാരിച്ചാലേ വല്ലതും നടക്കുകയുള്ളു. ഇല്ലെങ്കിൽ കർഷക ആത്മഹതകളും സമരങ്ങളും പൊതുമുതൽ നശിപ്പിക്കലുമായി പോകുന്നതും നോക്കി കൈയും കെട്ടിയിരിക്കാം. അതാവും നൽലത്‌.

nammal thanne alle ee raashtreeyakkare thiranjeduthu vidunnathu? appol aathyanthikamaayi nammal thanne alle nammude avasthaykku utharavaadikal? athu pole palappozhum pala karyangalum nadathikkittuvan vazhivittu nadakkan nammal thanne alle thuniyaarullathu? innu nammude chuttum nadakkunna pala kollarauthaaymakalil nammalkkum utharavaaditham untennu manassilakki swayam oru maatathinu bhooribhagam perum thayaarakunna oru samayathu maathrame mukalil paranja prashnangalkku parihaaram untaakukayullu ennu thonnunnu...