തര്‍ജ്ജനി

Welcome to samvaadam - forums @ chintha.com

SAMVAADAM, the forums @ chintha.com is for discussing issues related to kerala. If you wish to add a category here, let us know. Post a reply here as what you would like to see at samvaadam, the forums @ chintha.com

Admin

Submitted by kevinsiji on Mon, 2005-01-03 15:43.

പ്രിയപ്പെട്ട പോളെ,
തന്റെ ഈ സംവാദതലം, മലയാളികളുടെ സംവേദനശീലങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തുവാന്‍ ഇടവരുത്തുമെന്നു ഞാന്‍ ആശിക്കട്ടെ. വെറും പൈങ്കിളികളും, വാണിഭങ്ങളും മാത്രം ആസ്വദിച്ചു ശീലിച്ച മലയാളികളുടെ രസനയെ, കുറച്ചു മുറുകിയ വക്കാണങ്ങള്‍ (സംവാദം എന്നതിനുള്ള മലയാളം‍ വാക്കു്) ജീവിതത്തിന്റെ മറ്റുദാത്ത തലങ്ങളെക്കുറിച്ചു കൂടി ചിന്തിക്കാന്‍ പ്രേരിപ്പിയ്ക്കുമെന്നു നമുക്കു കരുതാം.
കെവി.

Submitted by paul on Mon, 2005-01-03 20:03.

കെവിന്‍,
ഒരുപാട്‌ പ്രതീക്ഷകളോടെയാണ്‌ ചിന്തയും സംവാദവും മലയാളികള്‍ക്ക്‌ മുന്നില്‍ നില്‍ക്കുന്നത്‌. നിരാശപ്പെടുത്തില്ല എന്ന്‌ കരുതുന്നു. താങ്കളുടെ സുഹൃത്തുക്കളെയും ചിന്തയിലേയ്ക്ക്‌ ക്ഷണിക്കുക.

പോള്