തര്‍ജ്ജനി

കവിത

മീന്‍‌കുന്നം

(റസീനയ്ക്ക്)

ബസിലെ
വലതു ജാലകത്തിനരികില്‍,
ത്തന്നെയിരുന്നു..
അറ്റം വളഞ്ഞ
നീളമുള്ള കാറ്റ്...!
റബര്‍ക്കാടുകള്‍ക്കും
കൊടും വളവുകള്‍ക്കും
ഇടയില്‍
അതിന്റെ വരവിനെയോര്‍ത്ത്
ഉത്സുകനായി...
അവളും
മറ്റാരുമില്ലാത്ത
വാമഭാഗത്തു നിന്ന്
പാറിത്തലോടും
മൌനത്തിന്‍ മുടിയിഴകള്‍
ഒടുവില്‍ നിസംഗമായി
ആ പിയത്ത
സൈഡിലൂടെ ഓടിമറഞ്ഞു
ഒന്നിച്ചു തിന്നേണ്ട അപ്പം*
ഒറ്റയ്ക്കു തിന്നുമ്പോള്‍ ഫംഗസ്സ്
ചുവയ്ക്കും പോലെ
നമ്മളിനി എത്രാം നാള്‍ ഉയര്‍ത്തെഴുനേല്‍ക്കുമോ എന്തോ..!

(* The bread, we were broken together, is more than a bread)

ശൈലന്‍
‘തകര’ മാഗസീന്‍. പുല്‍പ്പറ്റ പോസ്റ്റ്, മലപ്പുറം -676126
mahashylan@yahoo.co.in
Subscribe Tharjani |
Submitted by Saji (not verified) on Mon, 2006-06-05 10:17.

Ithilum bhedam ......njanale angu kollunnatha......................My god......Engane sahikkum eee "Kavya" sadya...

I dont have poetic talent.....But reading such poems i think i can also write poems.........I am writing one now..

Varikkachakka........

Mullu maatti........kothi varanda manam..........
Eachakkum Poochakkum Idayil Ente Balya smrithi Chula kothi
Kaatu vannu Mala gandham kondu ente kothi thatti matthunnu
Appoppan chirichu.........Pallu kozhinju chakkayil veezhunnu

hahah............I also become a POET

Submitted by Anonymous (not verified) on Fri, 2006-06-16 18:29.

raseenaaaaaaaaaaa....ninda karyam katta pogaaaaaaa.............
better ask roshni swapnaaaaaaaaaaaaaaaaaaaaa
calicutttt