തര്‍ജ്ജനി

ചാക്കോ ചെത്തിപ്പുഴ

ഫോണ്‍ : 97454 68694

About

ചങ്ങനാശ്ശേരിക്കടുത്ത കുറുമ്പനാടത്തു് 1948ല്‍ ജനനം.
കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ടിലേക്കു് കുടിയേറി, കുറ്റ്യാടിപ്പുഴയുടെ തീരത്തു വളര്‍ന്നു. ഇപ്പോള്‍ തിരുവമ്പാടിയില്‍ താമസിക്കുന്നു.
മുക്കത്തു ബിസിനസ്സു ചെയ്യുന്നു.
ഭാര്യ റോസമ്മ. മകന്‍ സ്റ്റാന്‍ലി ബാംഗ്ലൂരില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥി.

Article Archive