തര്‍ജ്ജനി

കെ. ആര്‍. വിനയന്‍

405 B, Solanki Gulmohar Apartments,
Brahmanwadi,
Begumpet P O,
Hyderabad 16

Phone: 09440871969
Email: kr_vinayan@yahoo.com

Visit Home Page ...

കാഴ്ച

ശാന്തിനികേതന്‍ ചിത്രങ്ങള്‍ - 1

കെ. ആര്‍. വിനയന്റെ ശാന്തിനികേതന്‍ കാഴ്ചകളുടെ പരമ്പര ആരംഭിക്കുകയാണു്. വാട്ടര്‍ടാങ്കിനു് മുകളില്‍ ഉന്നതമായ സ്ഥാനത്തു് സ്ഥാപിക്കപ്പെട്ട ഗുരുദേവന്‍, ദൈവങ്ങള്‍ക്കൊപ്പം വിഗ്രഹമായി തള്ളുവണ്ടിയില്‍ വന്നെത്തുന്ന ഗുരുദേവന്‍ .....
ശാന്തിനേതന്റെ വര്‍ത്തമാനം ഈ പരമ്പരയില്‍ വ്യത്യസ്തമായ കോണുകളില്‍ നിന്നും ആവിഷ്കരിക്കപ്പെടുന്നു. ‍

Subscribe Tharjani |