തര്‍ജ്ജനി

അമേരിക്കന്‍ തന്ത്രം: ലെനോവോ പുറത്ത്

The US State Department says the 16,000 computers it bought from a Chinese firm with links to the Beijing government will not be used for classified work.

Assistant Secretary of State Richard Griffin said the department would also alter its procurement process to ensure US information security was guaranteed.

His comments came after Rep Frank Wolf expressed national security concerns.

US government restricts China PCs

ലെനോവോ എന്നത് പഴയ ഐ. ബി. എം. കമ്പ്യൂട്ടര്‍ ഡിവിഷന്‍. അവരുപയോഗിക്കുന്നത് ഇന്റല്‍ ചിപ്പുകളും മൈക്രോസോഫ്റ്റിന്റെ വിന്‍‌ഡോസും. ഈ കമ്പ്യൂട്ടറുകള്‍ നിര്‍മ്മിക്കപ്പെടുന്നത് യു. എസ്സിലും മെക്സിക്കോയിലും. ലെനോവോയുടെ ഹെഡ് ഓഫീസ് ഇപ്പോള്‍ യു. എസ്സില്‍. അവരുടെ ഓഫീസില്‍ പണിയെടുക്കുന്നതില്‍ ഭൂരിഭാഗവും യു. എസ്സ്. എഞ്ചിനീയേഴ്സ്. എന്നാലും ചൈനീസ് കമ്പനിയാകുമ്പോള്‍ രാഷ്ട്രസുരക്ഷയുടെ പേരില്‍ പുറത്താക്കപ്പെടും!!

എവിടെ wto?